NationalPolitics

തിരഞ്ഞെടുപ്പിലെ ദുര്‍ഗതിക്ക് കാരണം കോണ്‍ഗ്രസ് നേതൃത്വം; മുഖ്യമന്ത്രി

ബിജെപിയെക്കാളും വർഗീയത ഉയർത്തി ചില കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് പരാജയ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വം ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചു. കോൺഗ്രസ് നേതൃത്വം തന്നെയാണ് ഈ ദുർഗതിക്ക് കാരണം. പാഠങ്ങൾ ഉൾക്കൊണ്ട് എല്ലാരെയും ചേർത്ത് നിർത്തി മുന്നോട്ട് പോവാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button