kerala

നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ടുമരണം

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കാര്‍ പാഞ്ഞുകയറി രണ്ടുമരണം.ഇന്ന് രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാര്‍ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശുകാരായ ശബരിമല തീര്‍ഥാടകരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button