National

സംവിധായകൻ വിനു (69) അന്തരിച്ചു.

സംവിധായകൻ വിനു (69) അന്തരിച്ചു. കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കോഴിക്കോട് സ്വദേശിയായ വിനു ഏറെനാളുകളായി കോയമ്പത്തൂരിലാണ് താമസം.

സുരേഷ്–വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ് ഈ കൂട്ടുകെട്ടിലെ ആദ്യ ചിത്രം.
2008-ല്‍ പുറത്തിറങ്ങിയ ‘കണിച്ചുകുളങ്ങരയില്‍ സിബിഐ‘യാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. കുസൃതിക്കാറ്റ്, ആയുഷ്മാൻ ഭവഃ, ഭര്‍ത്താവുദ്യോഗം എന്നിവയാണ് മറ്റു ചിത്രങ്ങൾ. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ആസാമി ഭാഷയിലേയ്‌ക്ക് മാറ്റി സംവിധാനം ചെയ്തു.“`


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button