kerala

മലപ്പുറത്ത് സെവന്‍സ് മല്‍സരത്തിനിടെ മൈതാനത്തിന്‍റെ ഗേറ്റ് തകര്‍ന്നു

മലപ്പുറത്ത് സെവന്‍സ് മല്‍സരത്തിനിടെ നൂറുകണക്കിനുപേര്‍ തള്ളിക്കയറി മൈതാനത്തിന്‍റെ ഗേറ്റ് തകര്‍ന്നു. തിരൂരങ്ങാടി സ്പോര്‍ട്സ് അക്കാദമി സംഘടിപ്പിച്ച ടൂര്‍ണമെന്‍റിനിടെയാണ് അപകടം. ആര്‍ക്കും പരുക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button