kerala

വായില്‍ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പി; മലപ്പുറം നിലമ്പൂരിൽ ഫയര്‍ ഡാന്‍സിനിടെ യുവാവിന് പൊള്ളലേറ്റു

മലപ്പുറം : ഫയര്‍ ഡാന്‍സ് കളിക്കുന്നതിനിടെ യുവാവിന് സാരമായി പൊള്ളലേറ്റു. നിലമ്പൂര്‍ നഗരസഭയും വ്യാപാരികളും ചേര്‍ന്ന് സംഘടിപ്പിച്ച പാട്ടുല്‍സവ വേദിയിലാണ് അപകടം. തമ്പോളം ഡാൻസ് ടീമിലെ സജി(29)ക്കാണ് വായിലും മുഖത്തും ദേഹത്തും പൊള്ളലേറ്റത്. വായില്‍ മണ്ണെണ്ണ ഒഴിച്ച സജി ഉയര്‍ത്തിപ്പിടിച്ച തീയിലേക്ക് ഇത് തുപ്പുന്നതിനിടെ തീ പടരുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button