kerala

കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വയനാട് പനമരം ടൗണിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തി വനപാലകർ. മേച്ചേരിയിലെ തോട്ടത്തിൽ തമ്പടിച്ചിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള എട്ട് കാട്ടാനകളെയാണ് വനപാലകർ പടക്കം പൊട്ടിച്ച് തുരത്തിയത്. ആനക്കൂട്ടം പുഞ്ചവയൽ ജനവാസ മേഖലയിലൂടെയും കടന്നുപോയി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button