crimekerala

അമ്മയും രണ്ടുകുഞ്ഞുങ്ങളും കിണറ്റില്‍ മരിച്ചനിലയില്‍; കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവച്ചു ?

കോഴിക്കോട് തിരുവള്ളൂരില്‍ അമ്മയും രണ്ടുകുഞ്ഞുങ്ങളും കിണറ്റില്‍ മരിച്ചനിലയില്‍. കുഞ്ഞുങ്ങളെ ശരീരത്തില്‍ കെട്ടിവച്ചശേഷം കിണറ്റില്‍ ചാടിയതെന്ന് സംശയം . കുന്നിയില്‍ മഠത്തില്‍ അഖില, മക്കളായ കശ്യപ്, വൈഭവ് എന്നിവരാണ് മരിച്ചത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button