crime

വീട്ടുജോലിക്കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി; പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്

തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും ചേർന്ന് വീട്ടുജോലിക്കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മെല്ലെപോക്ക് തുടർന്ന് പൊലീസ്. മാധ്യമ സമ്മർദ്ദത്തെ തുടർന്ന് കേസെടുത്തെങ്കിലും ഇരുവരെയും അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. അതിനിടെ എംഎൽഎയുടെ മരുമകൾ ആരോപണങ്ങൾ നിഷേധിക്കുന്ന ശബ്ദരേഖ പുറത്തുവന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button