kerala

തൃപ്പൂണിത്തുറയില്‍ വീട് നിർമാണ സ്ഥലത്ത് തലയോട്ടിയും അസ്ഥികളും ; അന്വേഷണം

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ വീട് നിർമാണ സ്ഥലത്ത് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നിർമാണ സാമഗ്രികൾ ഇറക്കിവയ്ക്കുന്നതിനിടെയാണ് അസ്ഥികൾ കണ്ടെടുത്തത്. തലയോട്ടി പ്ലാസ്റ്റിക് കവറിലും, അസ്ഥികൾ അതിന് പുറത്തും ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button