National

ഗൃഹപ്രവേശനത്തിന് മുമ്പ് 3 നില വീട് ഇടിഞ്ഞുവീണു; ആർക്കും പരുക്കില്ല

പുതുച്ചേരിയിൽ ഗൃഹപ്രവേശനത്തിന് മുമ്പ് മൂന്നുനില വീട് ഇടിഞ്ഞുവീണു. ആർക്കും പരുക്കില്ല. ആകാശപ്പാത നിർമാണത്തിനായി നിലംകുഴിച്ചപ്പോഴാണ് വീട് ഇടിഞ്ഞുവീണത്. അടുത്തമാസം ഒന്നിന് ഗൃഹപ്രവേശനം നിശ്ചയിച്ചിരുന്ന വീടാണ് തകർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button