Educationkerala

എസ്എസ്എല്‍സി മോഡല്‍ ചോദ്യപേപ്പറിന് 10 രൂപ ഈടാക്കുന്നത് പുതിയ തീരുമാനമല്ല: വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

എസ്എസ്എല്‍സി മോഡല്‍ ചോദ്യപേപ്പറിന് 10 രൂപ ഈടാക്കുന്നത് പുതിയ തീരുമാനമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇളവിന് അര്‍ഹരല്ലാത്തവരില്‍ നിന്നാണ് ഫീസ് ഈടാക്കുക. 2013 മുതല്‍ പണം ഈടാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇന്ന് വിമര്‍ശിക്കുന്ന മുന്‍മന്ത്രി പി.കെ.അബ്ദുറബിന് മറവിരോഗമായിരുന്നോയെന്നും വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് ചോദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button