sports

ചരിത്രംകുറിച്ച് ബൊപ്പണ്ണ; പുരുഷ ഡബിള്‍സ് ഗ്രാന്‍സ്‌ലാം നേടുന്ന പ്രായം കൂടിയ താരം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം രോഹന്‍ ബൊപ്പണ്ണ – മാത്യു എബ്ദന്‍ സഖ്യത്തിന്. ഫൈനലില്‍ ഇറ്റാലിയന്‍ സഖ്യത്തെ തോല്‍പ്പിച്ചു. പുരുഷ ഡബിള്‍സ് ഗ്രാന്‍സ്‌ലാം നേടുന്ന പ്രായം കൂടിയ താരമായി ബൊപ്പണ്ണ. നേടിയത് കരിയറിലെ ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍സ്‌ലാം കിരീടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button