sports

202 ന് പുറത്ത്; ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു 28 റണ്‍സിന്റെതോല്‍വി

ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റ്റില്‍ ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ തോല്‍വി. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 202 റണ്‍സിന് പുറത്ത്. സ്കോര്‍: ഇംഗ്ലണ്ട്–246&420 ഇന്ത്യ–436&202.

196 റണ്‍സെടുത്ത ഒലി പോപ്പും ഏഴ് വിക്കറ്റെടുത്ത ടോം ഹാര്‍ട്‌ലിയുമാണ് വിജയശില്‍പികള്‍. 190 റണ്‍സ് ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button