crimekerala

ആലപ്പുഴ തോട്ടപ്പള്ളിയില്‍ ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

ആലപ്പുഴ തോട്ടപ്പള്ളിയില്‍ ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജഗത് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. ഇന്നലെ രാത്രി ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രോല്‍സവത്തിനിടെയായിരുന്നു ആക്രമണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button