kerala

വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട് വടകരയില്‍ രണ്ടുവയസ്സുകാരി കുഴഞ്ഞുവീണുമരിച്ചു. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍–ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്.

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button