Spot Light

താക്കാല്‍ ഇട്ട് തിരിക്ക്, ബ്രേക്ക് ഏതാ’, ഭാര്യ ലോറി സ്റ്റാര്‍ട്ടാക്കി ; ഭര്‍ത്താവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

ലോറി ഓടിപ്പിക്കാന്‍ ഭാര്യയെ പരിശീലിപ്പിക്കുന്ന ഭര്‍ത്താവാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. വാഹനത്തിനുള്ളില്‍ കയറി ഇരിക്കുന്ന ഭാര്യയോട് താക്കോല്‍ ഇട്ട് തിരിക്കാനും ഗിയര്‍ മാറാനും ഭര്‍ത്താവ് പറയുന്നു. പറഞ്ഞ് തീരും മുന്‍പ് പിന്നിലേക്ക് പോയ വാഹനം കൈ കൊണ്ട് ബ്രേക്ക് അമര്‍ത്തിയാണ് നിര്‍ത്തുന്നത്. വാഹനത്തിനടിയില്‍ പോകാതെ ഭര്‍ത്താവ് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഇരുവരടെയും പ്രവര്‍ത്തിക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ‘താക്കാല്‍ ഇട്ട് തിരിക്ക് , ഗിയര്‍ മാറ് ’ തുടങ്ങിയ കാര്യങ്ങള്‍ ഭര്‍ത്താവ് പറയുന്നതും വിഡിയോയില്‍ കാണാം

https://www.instagram.com/reel/C2r9rBXS3xH/?igsh=ajY5NWJiYTBnNGw=

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button