crimekerala

താമരശേരിയിലെജ്വല്ലറിയില്‍നിന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍

കോഴിക്കോട് താമരശേരിയിലെ ജ്വല്ലറിയില്‍നിന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. പൂനൂര്‍ സ്വദേശി പാലംതലക്കല്‍ നവാഫിനെയാണ് കെടവൂരിലെ വാടകവീട്ടില്‍വച്ച് അറസ്റ്റുചെയ്തത്. മോഷണത്തിനുപിന്നാലെ താമരശേരിയിലെ വാടകവീടൊഴിഞ്ഞതാണ് നവാഫിനെക്കുറിച്ചുള്ള സംശയം ബലപ്പെടുത്തിയത്. കഴിഞ്ഞമാസം 24ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് താമരശേരി പൊലീസ് സ്റ്റേഷനുസമീപത്തെ റെന ജ്വല്ലറിയുടെ ഭിത്തി തുരന്ന് മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button