National

ഫെയ്സ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു

മുംബൈയില്‍ വെടിയേറ്റ ശിവസേന നേതാവ് മരിച്ചു. ഉദ്ധവ് വിഭാഗം നേതാവ് അഭിഷേക് ഖോസാല്‍ക്കറാണ് മരിച്ചത്. അക്രമി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തിരുന്നു. ഫെയ്സ് ബുക്ക് ലൈവിനിടെയായിരുന്നു അഭിഷേകിന് വെടിയേറ്റത് . വെടിവച്ച മോറിസ് നൊരോഹ സ്വയം നിറയൊഴിച്ച് മരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button