crime

യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി; അയല്‍വാസി കസ്റ്റഡിയില്‍

ഇടുക്കി ഉടുമ്പന്‍ചോലയില്‍ യുവതിയെ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തി. അയല്‍വാസിയായ ശശിയാണ് പാറയ്ക്കല്‍ ഷീലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button