kerala

കൊടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്; 4 പേരുടെ നില ഗുരുതരം

കൊടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്. നാലുപേരുടെനില ഗുരുതരം. തൃശൂരില്‍നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button