crime

ബ്രിട്ടനില്‍ മക്കള്‍ക്ക് വിഷം കുത്തിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മലയാളി യുവതി അറസ്റ്റില്‍

ബ്രിട്ടനില്‍ മക്കള്‍ക്ക് വിഷം കുത്തിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച മലയാളി യുവതി ജിലുമോള്‍ ജോര്‍ജ് അറസ്റ്റില്‍. ഒന്‍പതും പതിമൂന്നും വയസുള്ള കുട്ടികള്‍ക്കാണ് വിഷം നല്‍കിയത് , കുട്ടികളുടെ നില അതീവ ഗുരുതരം . വ്യാഴാഴ്ച രാവിലെ ആയിരുന്നു ബ്രിട്ടനിലെ മലയാളികളെ ആകെ ഞെട്ടിച്ച സംഭവം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button