kerala

അജീഷിന് നാടിന്റെ യാത്രാമൊഴി; സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് ബിഷപ്

മാനന്തവാടി പടമലയിൽ ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ അജീഷിന് നാടിന്റെ യാത്രാമൊഴി. വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി അജീഷിന്റെ മൃതദേഹം പടമല സെന്റ് അൽഫോൻസാ പള്ളിയിൽ സംസ്കരിച്ചു. മൂന്നുമണിയോടെ വീട്ടിൽനിന്ന് വിലാപയാത്രയായി പുറപ്പെട്ട മൃതദേഹം അരമണിക്കൂറിലേറെ എടുത്താണ് പള്ളിയിലെത്തിയത്.

മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ കാർമികത്വത്തിൽ നടന്ന പ്രാർത്ഥനകളിൽ ആയിരങ്ങൾ പങ്കുചേർന്നു. സർക്കാരിനെയും വനം വകുപ്പിനെയും വിമർശിച്ചുകൊണ്ട് ബിഷപ്പ് രംഗത്തെത്തി. അജിയുടെ മരണം അധികാരിളുടെ കണ്ണ് തുറപ്പിക്കണമെന്നും അപകടമുണ്ടായിട്ട് ഇടപെടുന്ന സർക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സർക്കാരിനെയാണ് തങ്ങൾക്കിഷ്ടമെന്നും ബിഷപ്പ് പറഞ്ഞു.

Related Articles

One Comment

  1. “Hi,
    I just want to share with you a great website which provides an account for SEO, affiliate marketing, dropshipping, ecommerce at a cheap price. Here it is: https://groupbuyserver.com
    Example:
    Ahrefs account for just $30 (this tool is for seo business)
    Semrush account for just $10.
    Adspy account for just $20 (this tool is for dropshipping/ecommerce business)
    Helium10 for just $10.
    STM forum for just $15
    And about more than 30+ internet marketing tools at Affordable Price.
    This website is a group buy service. You can visit this link https://groupbuyserver.com/
    Thank you!”

Leave a Reply

Your email address will not be published. Required fields are marked *

Back to top button