kerala

തിരുവനന്തപുരത്ത് സ്​ലാബ് തകര്‍ന്ന് കുഴിയില്‍ വീണു; ടാപ്പിങ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം ആര്യനാട്ട് സ്‌ലാബ് പൊട്ടി കുഴിയില്‍ വീണ് മരണം. മരങ്ങാട് സ്വദേശി സോമനാ(63)ണ് മരിച്ചത്. തോടിനുകുറുകെയിട്ടിരുന്ന സ്‌ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. റബര്‍ ടാപ്പിങിന് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സ്​ലാബ് തകര്‍ന്ന് സോമന്‍ കുഴിയില്‍ വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button