kerala

കാഞ്ഞങ്ങാട് ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയിൽ

കാസര്‍കോട് കാഞ്ഞങ്ങാട് ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍. കാഞ്ഞങ്ങാട് സ്വദേശി സൂര്യപ്രകാശ്, അമ്മ ലീല, ഭാര്യ ഗീത എന്നിവരാണ് മരിച്ചത്. അമ്മയ്ക്കും ഭാര്യയ്ക്കും വിഷംനല്‍കി സൂര്യപ്രകാശ് തൂങ്ങിമരിച്ചെന്ന് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button