sports

രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് രാജകീയജയം; ഇംഗ്ലണ്ടിനെ 435 റണ്‍സിന് തകര്‍ത്തു

രാജ്കോട്ടില്‍ ഇന്ത്യയ്ക്ക് രാജകീയജയം. ഇംഗ്ലണ്ടിനെ 435 റണ്‍സിന് തകര്‍ത്തു. 557 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 122 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് അഞ്ചുവിക്കറ്റ് നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button