crime

പട്ടാപ്പകൽ പ്ലസ്ടു വിദ്യാർത്ഥിയെ കോളേജ് വിദ്യാർഥി നടുറോഡിലിട്ട് വെട്ടിക്കൊന്നു

കോയമ്പത്തൂരിൽ പട്ടാപ്പകൽ 17 കാരനായ പ്ലസ് ടു വിദ്യാർത്ഥിയെ കോളേജ് വിദ്യാർഥി നടുറോഡിലിട്ട് വെട്ടിക്കൊന്നു. രണ്ടുവർഷം മുമ്പ് സഹോദരിയെ സ്കൂൾ വിദ്യാർത്ഥി ശല്യം ചെയ്തതിനുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആക്രമണത്തിനുശേഷം പ്രതിയായ 19കാരൻ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button