kerala

മട്ടന്നൂരിൽ കരിങ്കൊടിയുമായി എസ്എഫ്ഐ; പ്രതിഷേധിച്ച് റോഡിലിറങ്ങി ഗവര്‍ണര്‍

മട്ടന്നൂരില്‍ ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി എസ്എഫ്ഐ. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ പ്രതിഷേധത്തെ ചോദ്യം ചെയ്തു. ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ കരിങ്കൊടി പ്രകടനവും നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button