sports

അഞ്ചു വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരെ പരമ്പര റാഞ്ചി ഇന്ത്യ; രോഹിത്തിനും ഗില്ലിനും അര്‍ധസെഞ്ചുറി

റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ഇന്ത്യയ്ക്ക് പരമ്പര. വിജയലക്ഷ്യമായ 192റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടി. രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും അര്‍ധസെഞ്ചുറി.

അഞ്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു വിജയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button