kerala

കൊച്ചിയില്‍ നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

കൊച്ചിയില്‍ നെട്ടൂര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഒഴിഞ്ഞ പ്രദേശത്തെ പുല്‍ത്തകിടിയിലാണ് തീപിടിച്ചത്. തീ മറ്റിടങ്ങളിലേക്കും പടര്‍ന്നു. ഗോഡൗണുകളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തി . അഗ്നിരക്ഷാസേനയും മാര്‍ക്കറ്റിലെ തൊഴിലാളികളും ചേർന്ന് തീ അണച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button