kerala

നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു

കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. മരിച്ചത് നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78). രാവിലെ ഒന്‍പതിന് കൂവ വിളവെടുക്കുന്നതിനിടയില്‍ വീട്ടുവളപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിന് ഇടയിൽ മരണപ്പെട്ടു. മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിൽ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button