crimekerala

കോട്ടയത്ത്വയോധികയെ ഇടിച്ച് കടന്നു കളഞ്ഞു; വാഹനവും ഡ്രൈവറെയും കണ്ടെത്തി പൊലീസ്

കോട്ടയത്ത് വയോധികയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ അഞ്ച് മാസത്തിന് ശേഷം കണ്ടെത്തി. ഹൈദരാബാദില്‍ നിന്നുമാണ് വാഹനം കണ്ടെത്തിയത്. വാഹനമോടിച്ച ദിനേശ് റെഡ്ഡിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിസംബര്‍ പതിനഞ്ചിനാണ് കോട്ടയം കോരുത്തോട് വച്ച് കാറിടിച്ച് തങ്കമ്മ (88) മരിച്ചത്. വാഹനത്തിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവില്‍ ഫലം കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button