News Kerala
-
sports
കനത്ത മഴ; ഐപിഎല്‍ ഫൈനല്‍ മത്സരം ഇന്നത്തേക്കു മാറ്റി
ഗുജറാത്ത് ടൈറ്റന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ ഫൈനല്‍ മല്‍സരം തിങ്കഴ്ചത്തേക്കു മാറ്റി. കനത്ത മഴകാരണം ടോസ് ഇടാന്‍ പോലുമായില്ല. അഞ്ചോവറാക്കി വെട്ടിച്ചുരുക്കി മല്‍സരം നടത്താന്‍…
Read More » -
National
10 ലക്ഷം മണിക്കൂർ, 900 തൊഴിലാളികൾ; പുതിയ പാർലമെന്റിന് യുപിയിൽ നെയ്ത കാർപറ്റ്
പുതിയ പാർലമെന്റ് മന്ദിരത്തിൽ വിരിച്ച കാർപറ്റ് നിർമിച്ചത് ഉത്തർപ്രദേശിൽ നിന്നുള്ള 900 കൈപ്പണിക്കാർ ചേർന്ന്. ബോധിനി, മിർസപുർ ജില്ലകളിൽ നിന്നുള്ള കൈപ്പണിക്കാർ 10 ലക്ഷം മണിക്കൂർ ചെലവഴിച്ചാണ്…
Read More » -
sports
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്‍ കിരീടം പ്രണോയിക്ക്; ചരിത്രനേട്ടം
മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റന്‍ കിരീടം നേടി ചരിത്രം കുറിച്ച് മലയാളി താരം എച്ച്.എസ്.പ്രണോയ്. ഒന്നരമണിക്കൂര്‍ നീണ്ട ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ തോല്പിച്ചാണ് കിരീടനേട്ടം. പിന്നില്‍…
Read More » -
Spot Light
പിതാവ് കേരള പൊലീസില്‍; മകന് കാനഡ പൊലീസില്‍; അപൂര്‍വ നേട്ടം
മാതാപിതാക്കളുടെ ജോലി മക്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. ഇവിടെയൊരു അച്ഛനും മകനും പൊലീസാണ്. എന്നാല്‍ അച്ഛന് കേരളത്തിലെ പൊലീസും മകന് കാനഡയിലെ പൊലീസുമാണ്. നെടുമ്പാശേരി പൊലീസ്…
Read More » -
National
ഒരു ഊണ് വാങ്ങിയാൽ ഒന്ന് സൗജന്യം; യുവതിക്ക് നഷ്ടമായത് 90,000 രൂപ
ഊണ് വാങ്ങി ഓൺലൈൻ തട്ടിപ്പിന് ഇരയായി നഷ്ടമായത് 90,000 രൂപ. തട്ടിപ്പിന് ഇരയായതാവട്ടെ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയും. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം.ഒരു ഊണ് വാങ്ങിയാൽ മറ്റൊന്ന്…
Read More » -
crime
ഭക്ഷണം കഴിച്ചയാള്‍ യു.പി.െഎ വഴി പണം അയച്ചു; പിന്നാലെ ഹോട്ടല്‍ ഉടമയുടെ അക്കൗണ്ട് മരവിപ്പിച്ചു
ഭക്ഷണം കഴിച്ചയാള്‍ യു.പി.െഎ ട്രാന്‍സാക്ഷനിലൂടെ പണം അയച്ചതിലൂടെ ഹോട്ടല്‍ തന്നെ പൂട്ടേണ്ട അവസ്ഥയിലാണ് താമരശേരി സ്വദേശി സാജിര്‍. പണം അയച്ച ജയ്പൂര്‍ സ്വദേശി തട്ടിപ്പ് കേസിലെ പ്രതിയാണന്ന്…
Read More » -
crime
വളര്‍ത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ജഡം പുറത്തെടുത്തു
രണ്ടര മാസം മുൻപാണ് തലവടി പഞ്ചായത്തിലെ മോൻസി ജേക്കബ് എന്നയാളുടെ വളർത്തുനായ ചത്തത്. കിണറ്റിൽ വീണ് നായ ചത്തതിനെ തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു മോൻസിയുടെ അയൽവാസി അറിയിച്ചത്. എന്നാൽ…
Read More » -
National
24 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കര്‍ണാടകയില്‍ ജംബോ മന്ത്രിസഭയായി; വകുപ്പ് വിഭജനം പൂർത്തിയായി
പുതിയ 24 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജംബോ മന്ത്രിസഭ നിലവില്‍ വന്നു. കഴിഞ്ഞ രണ്ടുദിവസമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന…
Read More » -
crime
‘ഫര്‍ഹാനയും സിദ്ദീഖും പരിചയപ്പെട്ടത് റെയിൽവേ സ്റ്റേഷനിൽ വെച്ച്; ഷിബിലിക്കു പരിചയപ്പെടുത്തിയതും യുവതി’
കോഴിക്കോട് കൊല്ലപ്പെട്ട വ്യാപാരി സിദ്ദീഖിനെ ഫർഹാനയാണു ഷിബിലിക്കു പരിചയപ്പെടുത്തിയതെന്ന് ഫർഹാനയുടെ മാതാവ് ഫാത്തിമ. ജോലിയെന്ന ആവശ്യം നിരന്തരം പറഞ്ഞത് കൊണ്ടാണ് മകള്‍ സഹായിച്ചത്. ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു…
Read More » -
crime
‘സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു; കൊലപാതകം ഹണിട്രാപ് ശ്രമത്തിനിടെ’
കോഴിക്കോട് ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് ഹണി ട്രാപ്പിൽപ്പെടുത്തി. സിദ്ദിഖിനെ ഹോട്ടലിലെയ്ക്ക് വിളിച്ചു വരുത്തിയത് പ്രതി ഫര്‍ഹാനയാണ്. 3 പ്രതികളും ചേർന്ന് നടത്തിയ ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു…
Read More »