മൈസൂരു: ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസാണ് അപകടത്തിൽ…
Read More »National
ന്യൂഡൽഹി: നവംബർ ഒന്ന് മുതൽ എല്ലാ ഇൻകമിങ് കോളുകളിലും നമ്പറിനൊപ്പം പേരും ഫോണിൽ കാണിക്കും. കോളിങ് നെയിം പ്രെസന്റേഷൻ (CNAP) അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തെ…
Read More »ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ഡൽഹിയിൽ നടപ്പിലാക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ കരട് വോട്ടർപട്ടികയിൽ മുസ്ലിം വോട്ടർമാർ ജനസംഖ്യാനുപാതത്തേക്കാൾ വളരെ ഉയർന്ന തോതിൽ സംശയത്തിന്റെ നിഴലിലായതായി ഞെട്ടിക്കുന്ന കണക്കുകൾ.…
Read More »ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ വോട്ടുകൊള്ള നടത്തുന്നതിനെതിരെ ഇൻഡ്യ സഖ്യം സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഉന്നയിച്ചത് 10 ആവശ്യങ്ങൾ. എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും പേരുകളും…
Read More »തിരുവനന്തപുരം: മുതിർന്ന ബി.ജെ.പി നേതാവും സിക്കിം ഗവർണറുമായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് നിയമനം പ്രഖ്യാപിച്ചത്. നിലവിലെ കേരള ഗവർണർ…
Read More »ന്യൂഡൽഹി: എസ്.ഐ.ആറിനെതിരെ രാജ്യമൊന്നടങ്കം പ്രക്ഷോഭം നടത്തുമ്പോൾ, ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച് അപഹാസ്യരായി ബി.ജെ.പിയുടെ വനിതാവിഭാഗം സംഘടനയായ മഹിള മോർച്ച. മുഖ്യതെരഞ്ഞെടുപ്പു കമീഷണർ…
Read More »ന്യൂഡൽഹി: എസ്.ഐ.ആർ നിർത്തിവെക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കമെന്നും ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം സംഘടിപ്പിച്ച സുപ്രീം കോടതിയിലേക്കുള്ള വൻ പ്രക്ഷോഭ മാർച്ച് സമാപിച്ചു.…
Read More »തെലങ്കാനയിൽ മന്ത്രവാദം നടത്തിയെന്നും വർഷങ്ങൾക്കുമുമ്പ് ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് ഉത്തരവാദിയെന്നും ആരോപിച്ച് 40കാരിയായ അമ്മയെ മകൻ തീകൊളുത്തിക്കൊന്നതായി പൊലീസ്. മെദക് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ 21കാരൻ…
Read More »മസ്കത്ത്: മുൻനിര വിമാന കമ്പനികൾ ഇന്ധന സർചാർജുകൾ വർധിപ്പിച്ചതോടെ ഇന്ത്യ-ഒമാൻ സെക്ടറിൽ ടിക്കറ്റ് വില ഉയർന്നു. ടിക്കറ്റൊന്നിന് ഏകദേശം 22 ഒമാൻ റിയാലോളമാണ് അധികം നൽകേണ്ടി വരുന്നത്.…
Read More »ന്യൂഡല്ഹി: യുപിഐ വഴിയുള്ള പുതിയ തട്ടിപ്പ് രീതിയില് വീഴാതിരിക്കണമെന്ന് ഉപഭോക്താക്കള്ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് ബാങ്കുകള്. എസ്ബിഐ ഉള്പ്പെടെ ബാങ്കുകള് ഇതുസംബന്ധിച്ച് ഉപഭോക്താക്കള്ക്ക് മുന്നറിയിപ്പ് സന്ദേശം അയച്ചിരിക്കുകയാണ്. യുപിഐ…
Read More »








