Spot Light
-
പിതാവ് കേരള പൊലീസില്; മകന് കാനഡ പൊലീസില്; അപൂര്വ നേട്ടം
മാതാപിതാക്കളുടെ ജോലി മക്കളെ സ്വാധീനിക്കാറുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. ഇവിടെയൊരു അച്ഛനും മകനും പൊലീസാണ്. എന്നാല് അച്ഛന് കേരളത്തിലെ പൊലീസും മകന് കാനഡയിലെ പൊലീസുമാണ്. നെടുമ്പാശേരി പൊലീസ്…
Read More » -
ഒരു ഊണ് വാങ്ങിയാൽ ഒന്ന് സൗജന്യം; യുവതിക്ക് നഷ്ടമായത് 90,000 രൂപ
ഊണ് വാങ്ങി ഓൺലൈൻ തട്ടിപ്പിന് ഇരയായി നഷ്ടമായത് 90,000 രൂപ. തട്ടിപ്പിന് ഇരയായതാവട്ടെ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥയും. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം.ഒരു ഊണ് വാങ്ങിയാൽ മറ്റൊന്ന്…
Read More » -
വളര്ത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ജഡം പുറത്തെടുത്തു
രണ്ടര മാസം മുൻപാണ് തലവടി പഞ്ചായത്തിലെ മോൻസി ജേക്കബ് എന്നയാളുടെ വളർത്തുനായ ചത്തത്. കിണറ്റിൽ വീണ് നായ ചത്തതിനെ തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു മോൻസിയുടെ അയൽവാസി അറിയിച്ചത്. എന്നാൽ…
Read More » -
24 മണിക്കൂറിനകം അപകീർത്തികരമായ വാർത്തകൾ പിൻവലിക്കണം; ഇല്ലെങ്കിൽ ‘മറുനാടൻ’ പൂട്ടാൻ യൂട്യൂബിന് കോടതി നിർദേശം
ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ വിഡിയോകൾ പിൻവലിച്ചില്ലെങ്കിൽ ‘മറുനാടൻ’ ചാനൽ പൂട്ടാൻ കോടതി ഉത്തരവ്. യൂട്യൂബിനാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. 24 മണിക്കൂറിനകം വിവാദ…
Read More » -
വിമാനത്തിനുള്ളില് മദ്യപിച്ച് ബഹളം; തെറിവിളി; കുഞ്ഞിനെ നിലത്തിട്ടു; ദമ്പതികള് അറസ്റ്റില്
വിമാനത്തിനുള്ളില് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്ന്ന് ദമ്പതികള് അറസ്റ്റില്. മാഞ്ചസ്റ്ററില് നഴ്സായി ജോലി ചെയ്തിരുന്ന ബെത് ജോണ്സ്, ഭര്ത്താവ് കീരന് കന്ന എന്നിവര്ക്കെതിരെയാണ് കേസ്. ഇവര് മദ്യപിച്ച് ലക്കുകെട്ട…
Read More » -
സ്കൂള് വഴക്ക് തല്ലിത്തീര്ക്കാനെത്തി കൗമാരക്കാര്; മകനെ രക്ഷിക്കാന് ചെന്ന അച്ഛന് അടിയേറ്റ് മരിച്ചു
പെണ്കുട്ടിയെ ചൊല്ലി വിദ്യാര്ഥികള് തമ്മിലുണ്ടായ തര്ക്കത്തില് മകനെ രക്ഷിക്കാന് ഇടപെട്ട അച്ഛന് അടിയേറ്റ് മരിച്ചു. അമേരിക്കയിലെ മെരിലാന്ഡിലാണ് സംഭവം. ക്രിസ്റ്റഫര് മിഷേല് എന്ന 43കാരനാണ് അടിപിടിയില് നിന്നും…
Read More » -
റിസര്വോയറില് ഫോണ് വീണു; തിരിച്ചെടുക്കാന് 21 ലക്ഷം ലിറ്റര് ജലം വറ്റിച്ചു; സസ്പെന്ഷന്
റിസര്വോയറില് വീണ വിലകൂടിയ ഫോൺ തിരിച്ചെടുക്കാന് സംഭരണിയിലെ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച് സര്ക്കാര് ഉദ്യോഗസ്ഥന്. ഛത്തീസ്ഗഡിലെ ഖേർകട്ട അണക്കെട്ടിലാണ് സംഭവം. അവധിക്കാലം ആഘോഷിക്കാന് അണക്കെട്ട്…
Read More » -
സിയേറ ലിയോണിന്റെ ചരിത്ര സാക്ഷി ..; 400 വർഷം പഴക്കമുള്ള മരമുത്തശ്ശി നിലംപൊത്തി
സിയേറ ലിയോണിന്റെ അഭിമാന ചിഹ്നങ്ങളില് ഒന്നായ മരമുത്തശ്ശി നിലംപൊത്തി. തലസ്ഥാനമായ ഫ്രീടൗണില് തല ഉയര്ത്തി നിന്നിരുന്ന 230 അടി ഉയരമുള്ള പഞ്ഞിമരം കഴിഞ്ഞദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ്…
Read More » -
മുസ്ലിം യുവതിക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു; ഹിന്ദു യുവാവിന് ക്രൂര മർദ്ദനം
കർണാടകയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം. മുസ്ലിം യുവതിക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ഹിന്ദു യുവാവിനെയാണ് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത്. ചിക്കബബല്ലാപൂരിലാണ് സംഭവം. സഹപാഠികളായ…
Read More » -
തിരൂർ സ്വദേശിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; യുവതിയടക്കം 2 പേർ പിടിയിൽ
മലപ്പുറം : തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം.…
Read More »