World
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
-
കെയറര്മാര്ക്ക് ഇനി കുടുംബവീസയില്ല; കടുത്ത നിയന്ത്രണവുമായി യു.കെ
ഹെല്ത് ആന്ഡ് കെയര് വീസയിലും കടുത്ത നിയന്ത്രണവുമായി യു.കെ. നഴ്സുമാര്ക്ക് പുറമേ ഏറ്റവുമധികം മലയാളികള് ആശ്രയിച്ചിരുന്ന ഈ വീസയില് അടുത്ത ഏപ്രില് ഒന്നുമുതല് പങ്കാളിയെയോ മക്കളെയോ കൊണ്ടുവരാനാവില്ല.…
Read More » -
ഓണ്ലൈനില് സാധനങ്ങള് ഓര്ഡര് ചെയ്തു; ഒപ്പം ലഭിച്ചത് മനുഷ്യ വിസര്ജ്യം
യുകെയില് ഓണ്ലൈന് വഴി പലചരക്ക് സാധനങ്ങള് ഓര്ഡര് ചെയ്തയാള്ക്ക് ഓര്ഡറിനൊപ്പം ലഭിച്ചത് മനുഷ്യ വിസര്ജ്യം. ലങ്കാഷെയറിൽ താമസിക്കുന്ന 59 കാരനായ ഫിൽ സ്മിത്തിനാണ് ദുരനുഭവമുണ്ടായത്. ഒരു മാസത്തിലേറെയായി…
Read More » -
വിവാഹ ചടങ്ങിനിടെ ആക്രമണം; വധു ഉള്പ്പെടെ നാല് പേരെ കൊലപ്പെടുത്തി വരന്
വിവാഹ ചടങ്ങിന് ഇടയില് തായ്ലന്ഡില് വധു ഉള്പ്പെടെ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി വരന്. കൊലയ്ക്ക് ശേഷം വരനും ജീവനൊടുക്കി. പാര അത്ലറ്റും മുന് സൈനികനുമായ ചതുരോങ്…
Read More » -
628 രൂപയുടെ സാന്ഡ്വിച്ച്; ടിപ്പായി നല്കിയത് 6 ലക്ഷം രൂപ; യുവതിക്ക് പിണഞ്ഞ അബദ്ധം
അമേരിക്കയില് ഒരു സ്ത്രീ അബദ്ധത്തില് ടിപ്പായി നല്കിയത് ആറ് ലക്ഷം രൂപ. സബ്വേയില് നിന്ന് സാന്ഡ്വിച്ച് കഴിച്ചതിന് ശേഷം ടിപ്പ് നല്കിയപ്പോഴായിരുന്നു അബദ്ധം പിണഞ്ഞത്. 628 രൂപയുടെ…
Read More » -
ചൂട് താങ്ങാനായില്ല; 23കാരിക്ക് ദാരുണാന്ത്യം; ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീതപരിപാടി വിവാദത്തില്
ബ്രസീലിൽ നടന്ന ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടിയില് കുഴഞ്ഞുവീണ് ആരാധികയ്ക്ക് ദാരുണാന്ത്യം. റിയോ ഡി ജനീറോയിൽ ടെയ്ലർ സ്വിഫ്റ്റിന്റെ സംഗീതപരിപാടി കാണാനെത്തിയ അന്ന ക്ലാര ബെനവിഡെസ് എന്ന…
Read More » -
കൊവിഡിന് ശേഷം അജ്ഞാത രോഗം; കുട്ടികളാൽ നിറഞ്ഞ് ചൈനയിലെ ആശുപത്രികൾ
കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്ന്നു പിടിക്കുന്നത്. ആശുപത്രികള് കുട്ടികളാല് നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്ട്ട്. മറ്റൊരു…
Read More » -
ഹമാസിനെ ധീരരെന്ന് വിശേഷിപ്പിച്ചു; യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന് സസ്പെൻഷൻ
ഇസ്രായേലിനെതിരെയുള്ള അപ്രതീക്ഷിത ആക്രമണത്തിനുശേഷം ഹമാസിനെ പ്രശംസിച്ച യുണൈറ്റഡ് എയർലൈൻസ് പൈലറ്റിനെ സസ്പെൻഡ് ചെയ്തു. ഇബ്രാഹിം ആർ മൊസല്ലം എന്ന പൈലറ്റിനെതിരെയാണ് എയർലൈൻസ് കടുത്ത നടപടിയെടുത്തത്. സോഷ്യൽ മീഡിയ…
Read More » -
വധശിക്ഷ ഒഴിവാക്കണമെന്ന നിമിഷ പ്രിയ നല്കിയ അപ്പീല് തള്ളി യെമന് സുപ്രിംകോടതി
ഡല്ഹി: വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷ പ്രിയ നല്കിയ അപ്പീല് യെമന് തള്ളിയെന്ന് കേന്ദ്രസര്ക്കാര്.വധശിക്ഷയില് ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീല് പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചാണ്. കേസ്…
Read More » -
ഷിക്കാഗോയില് ഭര്ത്താവിന്റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയില്
അമേരിക്കയിലെ ഷിക്കാഗോയില് ഭര്ത്താവിന്റെ വെടിയേറ്റ യുവതി ഗുരുതരാവസ്ഥയില്. ഉഴവൂര് കുന്നാംപടവില് മീരയ്ക്കാണ് വെടിയേറ്റത്. ഭര്ത്താവ് അമല് റെജി അറസ്റ്റില്. വയറ്റിലെ രക്തസ്രാവത്തെ തുടർന്ന് മീരയുടെ നില ഗുരുതരമാണെന്ന്…
Read More » -
നേപ്പാളില് ഭൂചലനത്തില് മരണം 132 കടന്നു ; ഒട്ടേറെപേര് കുടുങ്ങിക്കിടക്കുന്നു
നേപ്പാളില് ശക്തമായ ഭൂചലനത്തില് 132 മരണം. നൂറുകണക്കിനാളുകള്ക്ക് പരുക്കേറ്റു. രക്ഷാപ്രവര്ത്തനം തുടരുകയാണ്. ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 11.40 നാണ് കാഠ്മണ്ഡുവില്നിന്ന് 500 കിലോമീറ്റര് അകലെ…
Read More »