Job Vaccancy

കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 314/2024 മുതൽ 368/2024 വരെ

ആയ, പ്യൂൺ/വാച്ച്മാൻ, ക്ലാർക്ക്, ടീച്ചർ, ഫാർമസിസ്റ്റ്, അസിസ്റ്റൻ്റ് ടെസ്റ്റർ കം ഗൗഗർ, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ, പോലീസ് കോൺസ്റ്റബിൾ, ഫയർമാൻ, സൂപ്പർവൈസർ, ലക്ചറർ, അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, അസിസ്റ്റൻ്റ് പ്രൊഫസർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ബ്ലാക്ക്സ്മിത്തി ഇൻസ്ട്രക്ടർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, മൈൻസ് മേറ്റ്, കെമിസ്റ്റ്, റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ, അസിസ്റ്റൻ്റ് ട്രാൻസ്ലേറ്റർ, ജൂനിയർ ഇൻസ്ട്രക്ടർ, അസിസ്റ്റൻ്റ് എഞ്ചിനീയർ, സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റൻ്റ് പ്രൊഫസർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 30 വരെ അപേക്ഷിക്കാം

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക. https://www.keralapsc.gov.in/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button