യൂറിക് ആസിഡ് കുറയ്ക്കാൻ കഴിക്കേണ്ടപഴങ്ങൾ
യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം
1. ഈന്തപ്പഴം:-
ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും
2. ചെറി പഴം:-
ആന്റി ഓക്സിഡൻറുകൾ അടങ്ങിയ ചെറി പഴം കഴിക്കുന്നത് ശരീരത്തിൽ യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കും
3. നേന്ത്രപ്പഴം
വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് നേന്ത്രപ്പഴം കഴിക്കാം
4. സിട്രസ് ഫ്രൂട്ട്സ്
ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അതിനാൽ ഓറഞ്ച്, നാരങ്ങ തുടങ്ങിയ ‘സിട്രസ്’ പഴങ്ങൾ കഴിക്കാം
5. ആപ്പിൾ ഫൈബറും വിറ്റാമിൻ സിയും അടങ്ങിയ ആപ്പിൾ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
.