Job VaccancyKerala

മിൽമയിൽ ജോലി നേടാം വിവിധ ജില്ലകളിലായി ഒഴിവുകൾ

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, വിവിധ ഒഴിവുകളിലേക്ക് കരാർ / അപ്രൻ്റീസ്നിയമനം നടത്തുന്നു

ഡ്രൈവർ കം ഓഫീസ് അറ്റഡൻ്റ്
ഒഴിവ്: 2 ( തിരുവനന്തപുരം)
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം , ഡ്രൈവിംഗ് ലൈസൻസ് ( LMV, HMV) കൂടെ ഡ്രൈവിംഗ് ബാഡ്ജ്

പരിചയം: 3 വർഷം
ശമ്പളം: 22,000 രൂപ

ഇൻ്റർവ്യു തീയതി: ഒക്ടോബർ 1

അപ്രൻ്റീസ്
ഒഴിവ്: 3 – കൊല്ലം
യോഗ്യത: B Com/ BBA ( മാർക്കറ്റിംഗ്/ ഫിനാൻസ്)
സ്റ്റൈപ്പൻഡ്: 15,000 രൂപ

ഇൻ്റർവ്യു തീയതി: സെപ്റ്റംബർ 30

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button