kerala

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ കരിഓയില്‍ ഒഴിച്ചു; അതിക്രമം

പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ കരിഓയില്‍ ഒഴിച്ചു. നായനാര്‍, കോടിയേരി, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളിലിണ് കരിഓയില്‍ ഒഴിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button