Business
WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ലാഭകരമോ? ജ്വല്ലറിയിൽ എത്തുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടവ
2 weeks ago
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ലാഭകരമോ? ജ്വല്ലറിയിൽ എത്തുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടവ
ജ്വല്ലറിയില്‍ പോകുന്ന പലരുടേയും സംശയങ്ങളിലൊന്നാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുന്നത് ലാഭകരമാണോ എന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുന്നതില്‍ ആര്‍ബിഐയുടെ ചില നിയന്ത്രണങ്ങള്‍ ഉണ്ട്.…
തുടക്കത്തിലെ ഓഫര്‍; റിയല്‍മി പി3 പ്രോ 5ജി ഫോണ്‍ വില്‍പന ഇന്ത്യയില്‍ തുടങ്ങി, വിലയും ഫീച്ചറുകളും
2 weeks ago
തുടക്കത്തിലെ ഓഫര്‍; റിയല്‍മി പി3 പ്രോ 5ജി ഫോണ്‍ വില്‍പന ഇന്ത്യയില്‍ തുടങ്ങി, വിലയും ഫീച്ചറുകളും
ദില്ലി: റിയല്‍മിയുടെ പി3 പ്രോ 5ജി സ്മാര്‍ട്ട്ഫോണിന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഈ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. മൂന്ന് റാം, സ്റ്റോറേജ് വേരിയന്‍റുകളില്‍ വരുന്ന…
റെക്കോർഡ് തകർത്ത് സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ
2 weeks ago
റെക്കോർഡ് തകർത്ത് സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെയും ഇന്നുമായി 240 രൂപയാണ് സ്വർണത്തിനു വർദ്ധിച്ചത്. ഒരു പവൻ…
ഉടനടി 17 ലക്ഷം രൂപ ലോണ്‍, ആരും പിന്നാലെ പോകരുതേ…നടക്കുന്നത് വ്യാജ പ്രചാരണം
2 weeks ago
ഉടനടി 17 ലക്ഷം രൂപ ലോണ്‍, ആരും പിന്നാലെ പോകരുതേ…നടക്കുന്നത് വ്യാജ പ്രചാരണം
ദില്ലി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഖാദി ആന്‍റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ 17 ലക്ഷം രൂപ ലോണ്‍ നല്‍കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. ലോണ്‍ അനുവദിച്ച്…
2025 സ്കോഡ കൊഡിയാക്: കൂടുതൽ കരുത്തോടെ വിപണിയിലേക്ക്!
2 weeks ago
2025 സ്കോഡ കൊഡിയാക്: കൂടുതൽ കരുത്തോടെ വിപണിയിലേക്ക്!
സ്കോഡ ഓട്ടോ ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്‌യുവി നിരയെ കൂടുതൽ ശക്തമാക്കാൻ പോകുന്നു. 2025 സ്കോഡ കൊഡിയാക്കിന്റെ ലോഞ്ച് ടൈംലൈൻ കമ്പനി വെളിപ്പെടുത്തി. ഈ പുതുതലമുറ കൊഡിയാക്…
ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ പുതിയതരം തട്ടിപ്പ്
2 weeks ago
ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ നിങ്ങളുടെ അക്കൗണ്ട് റദ്ദാക്കുമെന്ന പേരിൽ പുതിയതരം തട്ടിപ്പ്
ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്. അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇമെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക്…
കേരളത്തിലേക്ക് വ്യാജ ചായപ്പൊടി എത്തിക്കുന്നുവെന്ന കണ്ടെത്തല്‍ ശരിവെച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
3 weeks ago
കേരളത്തിലേക്ക് വ്യാജ ചായപ്പൊടി എത്തിക്കുന്നുവെന്ന കണ്ടെത്തല്‍ ശരിവെച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
കേരളത്തിലേക്ക് വന്‍തോതില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത തേയിലപ്പൊടി എത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിവെച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്നാണ് കേരളത്തിലേക്ക്…
ജിംനി ലുക്കിൽ വില കുറഞ്ഞ ജി-വാഗൺ! ജനപ്രിയ കാറിന്‍റെ കുഞ്ഞൻ പതിപ്പുമായി മെഴ്‌സിഡസ് ബെൻസ്!
3 weeks ago
ജിംനി ലുക്കിൽ വില കുറഞ്ഞ ജി-വാഗൺ! ജനപ്രിയ കാറിന്‍റെ കുഞ്ഞൻ പതിപ്പുമായി മെഴ്‌സിഡസ് ബെൻസ്!
ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കായ മെഴ്‌സിഡസ് ബെൻസിന്‍റെ വിശാലമായ ഉൽപ്പന്ന നിരയിൽ നിന്നുള്ള ഐക്കണിക് ആഡംബര എസ്‌യുവികളിൽ ഒന്നാണ് മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് . മേബാക്ക് ജി650…
ഗൂഗിള്‍ പേയിലെ സൗജന്യം അവസാനിക്കുന്നു; ബില്‍ പേയ്‌മെന്റുകള്‍ക്ക് ഇനി അധിക തുക.
3 weeks ago
ഗൂഗിള്‍ പേയിലെ സൗജന്യം അവസാനിക്കുന്നു; ബില്‍ പേയ്‌മെന്റുകള്‍ക്ക് ഇനി അധിക തുക.
ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ബില്‍ പേയ്‌മെന്റുകള്‍ക്ക് ഇനി മുതല്‍ കണ്‍വീനിയൻസ് ഫീ ഈടാക്കും. വൈദ്യുതി ബില്‍, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ പേയ്‌മെന്റുകള്‍ക്കും ഇനി…
ഐഫോണ്‍ 16ഇ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു; ഓഫറോടെ പുതിയ ഐഫോണ്‍ ബുക്ക് ചെയ്യാം
3 weeks ago
ഐഫോണ്‍ 16ഇ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു; ഓഫറോടെ പുതിയ ഐഫോണ്‍ ബുക്ക് ചെയ്യാം
തിരുവനന്തപുരം: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 16ഇ-യുടെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചു. ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍ ശ്രേണിയായ ഐഫോണ്‍ എസ്ഇ മോഡലുകള്‍ക്ക് പകരം ആപ്പിള്‍ ഇന്‍റലിജന്‍സ് അടക്കമുള്ള വമ്പന്‍…