Crime
-
യുവതിയെ വെട്ടിക്കൊന്ന കേസിൽ സഹോദരന്മാർക്ക് ജീവപര്യന്തം
കോഴിക്കോട്: യുവതിയെ വെട്ടിക്കൊന്ന കേസിൽ രണ്ട് സഹോദരന്മാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും. ഉളിയിൽ പടിക്കച്ചാൽ പുതിയപുരയിൽ കെ.എൻ. ഇസ്മായിൽ (40), സഹോദരൻ പുതിയപുരയിൽ…
Read More » -
സ്കൂളിൽ മുടി മുറിച്ച് വരണമെന്ന് ആവശ്യപ്പെട്ടു; പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു
ഹിസാർ(ഹരിയാന): സ്കൂളിൽ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ട പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഹിസാറിൽ…
Read More » -
വിവാഹാഭ്യർത്ഥന നിരസിച്ചതിന് 18കാരിക്ക് നേരെ ആസിഡ് ആക്രമണം; തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് പ്രതി
ബെംഗളൂരു: കർണാടകയിലെ ചിക്ബല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞു. ശേഷം അക്രമി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം നടന്നത്…
Read More » -
നിമിഷപ്രിയയുടെ മോചനം കേന്ദ്രസര്ക്കാര് വീണ്ടും ഇടപെടും
തിരുവനന്തപുരം: യെമന് പൗരന് കൊല്ലപ്പെട്ട കേസില് വധശിക്ഷാ തീയതി കുറിക്കപ്പെട്ടു സനായിലെ ജയിലില് കഴിയുന്ന മലയാളി നഴ്സ് പാലക്കാട് കൊല്ലങ്കോട് തേക്കിന്ചിറ സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര…
Read More » -
പറഞ്ഞ് പറ്റിച്ചു, തട്ടിയത് 1.08 കോടി രൂപ, പന്തളം സ്വദേശി ഒടുവിൽ പൊലീസ് വലയിൽ
തൃശൂര്: ഓണ്ലൈന് ഷെയര് ട്രേഡിങിലൂടെ പണം നേടാമെന്ന് വിശ്വസിപ്പിച്ച് പരിയാരം സ്വദേശിയില്നിന്നും 1.08 കോടി തട്ടിപ്പ് നടത്തിയ കേസില് ഒരാള് അറസ്റ്റില്. പത്തനംതിട്ട പന്തളം പൂഴിക്കോട് സ്വദേശി…
Read More » -
മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ
യുവാവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ വഴിത്തിരിവ്. കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കാണാതായ രാഘവേന്ദ്ര നായിക്കിന്റേതാണെന്ന് (39) തിരിച്ചറിഞ്ഞു. രാഘവേന്ദ്രയെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ കുറ്റത്തിന്…
Read More » -
കുന്നംകുളത്ത്1.2 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
കുന്നംകുളം: 1.2 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. കാണിയാമ്പാല് പുളിയംപറമ്പില് വീട്ടില് മെജോ (32), പുതുശ്ശേരി ചാലക്കല് നിജില് (23) എന്നിവരെയാണ് കുന്നംകുളം…
Read More » -
നിർത്താതെ കരച്ചിൽ, പാൽ കുടിക്കാൻ മടി; നവജാത ശിശുവിനെ അമ്മ തിളച്ചവെള്ളത്തിൽ മുക്കിക്കൊന്നു, കാരണമായത് പ്രസവാനന്തര വിഷാദം
ബംഗളൂരു: നവജാതശിശുവിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ 27കാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രാധ എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു നെലമംഗലയിലാണ് സംഭവം. യുവതി…
Read More » -
ചായക്കടയില് യുവാവിനെ ചുടുകട്ട കൊണ്ട് തലയ്ക്കടിച്ച കേസിലെ പ്രതി റിമാന്ഡില്
തിരുവനന്തപുരം: ചായക്കടയില് യുവാവിനെ മര്ദിച്ച കേസില് പ്രതി റിമാന്ഡില്. ആലപ്പുഴ സ്വദേശി ശ്യാം പാസ്ക്കലിനെയാണ് തമ്പാനൂര് പൊലീസ് പിടികൂടിയത്. രാജാജി നഗര് സ്വദേശി ലിജേഷ് ബാബുവിനാണ് പരിക്കേറ്റത്.…
Read More » -
സംശയാസ്പദമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിഡിയോകൾചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുന്നറിയിപ്പ്
മനാമ: സംശയാസ്പദമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിഡിയോകൾ ചിത്രീകരിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനും എതിരെ ബഹ്റൈനിലെ പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. പകരം, ഉടൻതന്നെ…
Read More »