Uncategorized
-
കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞു; 2 മരണം, നിരവധി പേര്ക്ക് പരിക്കേറ്റു
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്പെട്ട് മരിച്ചത്.…
Read More » -
നാസികിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് 8 പേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്കേറ്റു, പലരുടെയും നില ഗുരുതരം
മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നാസികിലെ ദ്വാരക…
Read More » -
5 മാസം ഗർഭിണിയെ പീഡിപ്പിച്ച കേസിൽ സാക്ഷി, നിരന്തരം വധഭീഷണി, ക്ലോസ് റേഞ്ചിൽ വെടിയേറ്റ് വ്യാപാരി കൊല്ലപ്പെട്ടു
താനെ: അഞ്ച് മാസം ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച കേസിലെ ദൃക്സാക്ഷിയായ 35കാരനെ അജ്ഞാതർ വെടിവച്ചുകൊന്നു. വ്യവസായിയും ക്രിമിനൽ കേസിലെ പ്രധാന സാക്ഷിയുമായ മുഹമ്മദ് തബ്രീസ് അൻസാരിയെയാണ് അജ്ഞാതർ…
Read More » -
ടാറ്റയോ മഹീന്ദ്രയോ അല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ഇലക്ട്രിക്ക് കാർ, വമ്പൻ നേട്ടവുമായി എംജി വിൻഡ്സർ
ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി അതിവേഗം വളരുകയാണ്, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയുൾപ്പെടെ രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ ഇവി മേഖലയിൽ തങ്ങളുടെ…
Read More » -
അമ്പോ എന്തൊരു തട്ടിപ്പ്; റെയിൽവേ സ്റ്റേഷനിൽ സൗജന്യ വീൽചെയർ സേവനത്തിന് പണമീടാക്കി, പോർട്ടറുടെ ലൈസൻസ് റദ്ദാക്കി
റെയിൽവേ സ്റ്റേഷനിലെ സൗജന്യ വീൽചെയർ സേവനത്തിന് യാത്രക്കാരനിൽ നിന്നും പണം ഈടാക്കിയ പോർട്ടറുടെ ലൈസൻസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തിയ ഒരു എൻആർഐ കുടുംബത്തിൽ നിന്നാണ്…
Read More » -
ബുമ്രയുടെ അഭാവത്തിലും ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ! സിഡ്നിയില് ഒന്നാം ഇന്നിംഗ്സ് ലീഡ്
സിഡ്നി: ഓസ്ട്രേലിയക്കെതിരെ സിഡ്നി ടെസ്റ്റില് ഇന്ത്യക്ക് നാല് റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 185നെതിരെ ആതിഥേയര് 181ന് എല്ലാവരും പുറത്തായി. 57…
Read More » -
പെട്രോൾ പമ്പിനായി ഭൂമി തരം മാറ്റണം, ചോദിച്ചത് രണ്ട് ലക്ഷം; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറിനെ ആണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്.പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ ചെന്നവരോടാണ് രണ്ട്…
Read More » -
നടൻ ദിലീപ് ശങ്കർ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ വാൻറോസ് ജംഗ്ഷനിലെഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ്…
Read More » -
കാസര്കോട് എരഞ്ഞിപ്പുഴയില് ഒഴുക്കില്പ്പെട്ട് മൂന്ന് കുട്ടികൾ മരിച്ചു
കാസർകോട്: കാസര്കോട് കാനത്തൂര് എരഞ്ഞിപ്പുഴയില് കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളും മരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ് – ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിന്റെ സഹോദരന്…
Read More » -
ക്രിസ്മസിന് ക്ഷേമ പെന്ഷന് ഒരു ഗഡു അനുവദിച്ചു; 62 ലക്ഷം പേര്ക്ക് 1600 രൂപ വീതം ലഭിക്കും
തിരുവനന്തപുരം: സാമൂഹികസുരക്ഷ ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്ക്ക് ഒരു ഗഡു പെന്ഷന് അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതല് തുക…
Read More »