National
-
ആശുപത്രിയിൽ കയറി ഡോക്ടറെ വെടിവെച്ചു കൊന്നു, അക്രമികൾ ചികിത്സക്കെത്തിയവർ; സംഭവം ദില്ലിയിൽ
ദില്ലി: ദില്ലി കാളിന്ദികുഞ്ചിൽ ഡോക്ടറെ ആശുപത്രിക്ക് ഉള്ളിൽ കയറി വെടിവെച്ചു കൊന്നു. നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില് ചികിത്സക്ക് എത്തിയവരാണ് വെടിയുതിർത്തത്. പോലീസ്…
Read More » -
തോക്കും ആത്മഹത്യാക്കുറിപ്പുമായി ബാങ്കിലെത്തി, മാനേജരെ ഭീഷണിപ്പെടുത്തി, 40 ലക്ഷവുമായി കടന്നു
മാനേജരെയടക്കം തോക്കിൻമുനയിൽ നിർത്തി ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഒരു സ്വകാര്യ ബാങ്കിൽ നിന്ന് ഒരാൾ 40 ലക്ഷം രൂപ കവർന്നു കടന്നു കളഞ്ഞു. ഷാംലിയിലെ ധീമൻപുരയിലുള്ള ആക്സിസ്…
Read More » -
താൻ ചെയ്തത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം’; ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്ന് ഈശ്വർ മാൽപെ
‘ ബെംഗളൂരു: തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് കർണാടകയിലെ പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.…
Read More » -
56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം; വ്യോമസേനയുടെ പ്രത്യേക വിമാനം സജ്ജം
ദില്ലി: ഹിമാചൽപ്രദേശിലെ റോത്താംഗ് ചുരത്തിനടുത്ത് 56 കൊല്ലം മുമ്പ് വിമാനം തകർന്ന് വീണ് കാണാതായ സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. മലയാളിയായ തോമസ് ചെറിയാൻ അടക്കം നാല് പേരുടെ…
Read More » -
ബസ്മതി ഇതര അരി ഇനി കടൽ കടക്കും; കയറ്റുമതി നിരോധനം നീക്കി ഇന്ത്യ
ദില്ലി: ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതിക്കുള്ള നിരോധനം നീക്കി കേന്ദ്രം. ഇന്ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവനുസരിച്ച് ഒരു മെട്രിക് ടണ്ണിന് 490 ഡോളർ എന്ന കുറഞ്ഞ…
Read More » -
വീട്ടിൽ നിന്ന് 500 രൂപ കാണാതായതിന് പത്ത് വയസുകാരനെ അടിച്ചുകൊന്നു; അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിൽ
ഗാസിയാബാദ്: വീട്ടിൽ നിന്ന് 500 രൂപ കാണാതായെന്ന് ആരോപിച്ച് പത്ത് വയസുകാരനെ മർദിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കുട്ടി പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദനം.…
Read More » -
ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, ഡോക്ടർക്കെതിരെ കേസ്
ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. അജ്ജംപുരക്ക് സമീപം കെഞ്ചപുര ഗ്രാമത്തിലെ അശോകിന്റെ മകൻ സോനേഷ് ആണ് മരിച്ചത്. സംഭവത്തിൽ പിതാവിന്റെ…
Read More » -
മാസം 10,000 രൂപ മാത്രം ശമ്പളമുള്ള തൊഴിലാളി, 2 കോടിയുടെ നോട്ടീസയച്ച് ഇൻകം ടാക്സ്
പാറ്റ്ന : വെറും പതിനായിരം രൂപ മാത്രം മാസം സമ്പാദിക്കുന്ന തൊഴിലാളിക്ക് ഇൻകം ടാക്സ് ഡിപാർട്മെന്റയച്ചത് രണ്ട് കോടിയുടെ നോട്ടീസ്. ബിഹാറിലെ ഗയ ജില്ലയിലുള്ള തൊഴിലാളിക്കാണ്…
Read More » -
യുപിയില് നരബലി; സ്കൂളിന്റെ യശസ്സിനായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നു.. നടുക്കം
രാജ്യത്തെ ഞെട്ടിച്ച് യുപിയില് നരബലി. സ്കൂളിന്റെ അഭിവൃദ്ധിക്കും യശസ്സിനുമായി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹാഥ്റസില് സെപ്തംബർ 22ന് ഹോസ്റ്റൽ മുറിയിൽ വച്ച് മൂന്ന് പേർ ചേർന്ന്…
Read More » -
അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; 5 ലക്ഷം ആശ്വാസധനം അമ്മക്ക് നൽകും
ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ…
Read More »