Business

WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

ഒന്നിലേറെ വായ്പകൾ അടച്ചു തീർക്കാൻ പെടാപ്പാടാണോ? വിദ​ഗ്‍‌ദ‍‌‍ർ പറയുന്ന ഈ 2 മാ‍‌‌‍‍‍‌ർ​ഗങ്ങൾ നിങ്ങളെ സഹായിക്കും

ഒന്നിലേറെ വായ്പകൾ അടച്ചു തീർക്കാൻ പെടാപ്പാടാണോ? വിദ​ഗ്‍‌ദ‍‌‍ർ പറയുന്ന ഈ 2 മാ‍‌‌‍‍‍‌ർ​ഗങ്ങൾ നിങ്ങളെ സഹായിക്കും

മിക്ക സാധാരണക്കാരും സാമ്പത്തികമായി റോളർ കോസ്റ്റർ റൈഡിലൂടെ പോകുന്നവരാണ്. ദിവസേന ഉള്ള ചെലവ് കൂടാതെ വീടിന്റെ ലോൺ, വാഹന ലോൺ, ഇൻഷുറൻസ് തുക, പേഴ്സണൽ ലോൺ തുടങ്ങിയവയിൽ…
2.5 ലക്ഷം പേഴ്സണല്‍ ലോണ്‍ വേണോ? ഈ ബാങ്കിൽ നിന്നും അനായാസമായി നേടാം, വഴികളിതാ

2.5 ലക്ഷം പേഴ്സണല്‍ ലോണ്‍ വേണോ? ഈ ബാങ്കിൽ നിന്നും അനായാസമായി നേടാം, വഴികളിതാ

വ്യക്തിഗത ആവശ്യങ്ങള്‍ക്കായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ബാങ്കുകളിലൊന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . ആകര്‍ഷകമായ പലിശ നിരക്കുകളും എളുപ്പത്തിലുള്ള തിരിച്ചടവ് ഓപ്ഷനുകളും എസ്ബിഐയുടെ പ്രത്യേകതയാണ്. 35…
ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) രാജ്യത്തെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ഒരു സുപ്രധാന സുരക്ഷാ മുന്നറിയിപ്പ്…
ആരും പരിഭ്രാന്തരാകേണ്ട, രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും’; വിശദീകരണവുമായി പിഐബി

ആരും പരിഭ്രാന്തരാകേണ്ട, രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും’; വിശദീകരണവുമായി പിഐബി

‘ ദില്ലി: പാകിസ്ഥാൻ സൈബർ ആക്രമണം കണക്കിലെടുത്ത് രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. സോഷ്യൽമീഡിയയിലാണ് വ്യാപകമായി വ്യാജ പ്രചാരണം…
ഹമ്മോ! സാംസങ് ഗാലക്‌സി എസ്24 പ്ലസ് ഫോണിന് 50,000 രൂപ വിലക്കുറവ്; എങ്ങനെ വന്‍ ഓഫറില്‍ വാങ്ങാമെന്നറിയാം

ഹമ്മോ! സാംസങ് ഗാലക്‌സി എസ്24 പ്ലസ് ഫോണിന് 50,000 രൂപ വിലക്കുറവ്; എങ്ങനെ വന്‍ ഓഫറില്‍ വാങ്ങാമെന്നറിയാം

ദില്ലി: ഏകദേശം ഒരു ലക്ഷം രൂപ വിലയുള്ള ഒരു ഹൈ-എൻഡ് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി എസ്24 പ്ലസ്. ഈ സ്മാർട്ട്‌ഫോണിൽ ശക്തമായ ഒരു പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ…
ഇടയ്ക്കിടയ്ക്കുള്ള റീചാര്‍ജ് ഒഴിവാക്കാം, 336 ദിവസത്തെ പ്ലാനുമായി ജിയോ

ഇടയ്ക്കിടയ്ക്കുള്ള റീചാര്‍ജ് ഒഴിവാക്കാം, 336 ദിവസത്തെ പ്ലാനുമായി ജിയോ

മുംബൈ: രാജ്യത്തുടനീളമുള്ള മൊബൈൽ ഉപയോക്താക്കളിൽ ഏറ്റവും കൂടുതൽ പേര്‍ ഉപയോഗിക്കുന്നത് റിലയൻസ് ജിയോ സിം ആണ്. ഇതിന് പിന്നിലെ ഒരു പ്രധാന കാരണം കമ്പനി വാഗ്ദാനം ചെയ്യുന്ന…
ഇഎംഐ മുടങ്ങിയോ? അക്കൗണ്ടിൽ പണമില്ലാതെ ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഉടനെ ചെയ്യേണ്ടതെന്തെല്ലാം

ഇഎംഐ മുടങ്ങിയോ? അക്കൗണ്ടിൽ പണമില്ലാതെ ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഉടനെ ചെയ്യേണ്ടതെന്തെല്ലാം

ഭവനവായ്പ, വാഹന വായ്പ, വ്യക്തി​ഗത വായ്പ ഇവ ഏതെങ്കിലും ഒരു ബാധ്യത ഇല്ലാത്ത സാധാരണക്കാരൻ ഉണ്ടാവില്ല, മാസാമാസം ഇഎംഐ അടയ്ക്കാത്തവരും ഇന്നത്തെ കാലത്ത് കുറവാണ്. പലപ്പോഴും പലർക്കും…
വാങ്ങാൻ തള്ളിക്കയറി ജനം! ഇതാ ചൂടപ്പം പോലെ വിറ്റുതീരുന്ന 5 എസ്‍യുവികൾ

വാങ്ങാൻ തള്ളിക്കയറി ജനം! ഇതാ ചൂടപ്പം പോലെ വിറ്റുതീരുന്ന 5 എസ്‍യുവികൾ

ഇന്ത്യയിലെ 100 ആളുകളോട് ഏത് തരം കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചാൽ, അവരിൽ 60-70 ശതമാനം പേരും എസ്‌യുവി മാത്രമേ വാങ്ങാൻ ആഗ്രഹിക്കുന്നുള്ളൂ എന്ന് ഉത്തരം നൽകും.…
ചിരട്ട വെറുതെ കളയേണ്ട; മൊത്ത വില 31 രൂപയായി

ചിരട്ട വെറുതെ കളയേണ്ട; മൊത്ത വില 31 രൂപയായി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​രു കി​ലോ ചി​ര​ട്ട​യു​ടെ വി​ല കേ​ട്ടാ​ൽ ആ​രു​മൊ​ന്ന് ഞെ​ട്ടും. കി​ലോ 31 രൂ​പ​ക്കാ​ണ് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രി​ൽ​നി​ന്ന്​ ചി​ര​ട്ട സം​ഭ​രി​ക്കു​ന്ന​ത്. ചി​ര​ട്ട​ക്ക്​ പ്രി​യ​മേ​റി​യ​തോ​ടെ വീ​ടു​ക​ളി​ൽ​നി​ന്ന്​ പാ​ഴ്​​വ​സ്തു​ക്ക​ൾ…
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? പണം എങ്ങനെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? പണം എങ്ങനെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം

ക്രെഡിറ്റ് കാർഡിന് വലിയ ജനപ്രീതിയാണ് ഇന്നത്തെ കലത്തുള്ളത്. എന്നാൽ പലർക്കും ഇത് എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് അറിയില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം…
Back to top button