Business

    WordPress is a favorite blogging tool of mine and I share tips and tricks for using WordPress here.

    ഐഫോൺ ഉടമകൾക്കൊരു സന്തോഷവാർത്ത; നെറ്റ്‌വർക്ക് ഇല്ലാതെ എവിടെ നിന്നും സന്ദേശങ്ങൾ അയക്കാം

    ഐഫോൺ ഉടമകൾക്കൊരു സന്തോഷവാർത്ത; നെറ്റ്‌വർക്ക് ഇല്ലാതെ എവിടെ നിന്നും സന്ദേശങ്ങൾ അയക്കാം

    ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഉടൻ തന്നെ ഐഫോൺ ഉപയോക്താക്കൾക്ക് നെറ്റ്‌വർക്ക് ഇല്ലാതെ എവിടെ നിന്നും ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്‌ക്കാം. ഐഫോണിൽ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി സാധ്യമാകാന്‍ പോകുന്നുവെന്നാണ് പുതിയ…
    ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

    ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

    ജനപ്രിയ ഗൂഗിൾ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകൾ കാരണം ഹാക്കർമാർക്ക് കടന്നുകയറാൻ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സെക്യൂരിറ്റി ടീമായ സിഇആർടി-ഇൻ. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ…
    ഇനിയും പരീക്ഷിക്കാന്‍ വൈകരുത്; സാംസങ് ഗ്യാലക്സി ഫോണുകളുടെ അഞ്ച് രഹസ്യ ഫീച്ചറുകൾ

    ഇനിയും പരീക്ഷിക്കാന്‍ വൈകരുത്; സാംസങ് ഗ്യാലക്സി ഫോണുകളുടെ അഞ്ച് രഹസ്യ ഫീച്ചറുകൾ

    ലോകത്തിലെ ഏറ്റവും വലിയ സ്‌മാർട്ട്‌ഫോൺ നിർമാതാക്കളാണ് സാംസങ്. സാംസങ് സ്മാർട്ട്‌ഫോണുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നു. ഏറ്റവും പ്രീമിയം ആൻഡ്രോയ്‌ഡ് ഫോണുകളിൽ ഒന്നാണ് സാംസങ്ങ് ഗ്യാലക്സി ലൈനപ്പ്.…
    കഴിഞ്ഞ വർഷം ഈ കമ്പനി ഇന്ത്യയിൽ വിറ്റത് വെറും 113 കാറുകൾ

    കഴിഞ്ഞ വർഷം ഈ കമ്പനി ഇന്ത്യയിൽ വിറ്റത് വെറും 113 കാറുകൾ

    ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇറ്റാലിയൻ ആഡബംര സൂപ്പർ ബ്രാൻഡായ ലംബോർഗിനി കാറുകൾ ഏറെ ജനപ്രിയമാണ്. വിൽപ്പനയിലും ലംബോർഗിനി ഇന്ത്യയിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കഴിഞ്ഞ വർഷം അതായത്…
    ഡേറ്റിങ് ആപ്പില്‍ ഡേറ്റ് ചെയ്ത് കെണിയിലാവാതെ സൂക്ഷിച്ചോ, പണം ചോരും ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

    ഡേറ്റിങ് ആപ്പില്‍ ഡേറ്റ് ചെയ്ത് കെണിയിലാവാതെ സൂക്ഷിച്ചോ, പണം ചോരും ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

    ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച്‌ പണം കൊള്ളയടിക്കുന്ന സൈബർ തന്ത്രങ്ങള്‍ വർധിക്കുന്നു. ഇത്തരം സൈബർ തട്ടിപ്പുകള്‍ക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.ഡേറ്റിങ് ആപ്പുകള്‍ സാമൂഹികമാധ്യമങ്ങളിലും അല്ലാതെയും ധാരാളം…
    കറുത്ത മഷിയില്‍ എഴുതുന്ന ചെക്കുകള്‍ ഇനി നിയമവിരുദ്ധമോ?സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ചെയ്യുന്ന വാർത്തയുടെ യഥാർത്ഥ സത്യമെന്ത് എന്ന് അറിയാം ?

    കറുത്ത മഷിയില്‍ എഴുതുന്ന ചെക്കുകള്‍ ഇനി നിയമവിരുദ്ധമോ?സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ചെയ്യുന്ന വാർത്തയുടെ യഥാർത്ഥ സത്യമെന്ത് എന്ന് അറിയാം ?

    തിരുവനന്തപുരം: ബാങ്കുകളില്‍ നല്‍കുന്ന ചെക്കുകളില്‍ കറുത്ത മഷി നിരോധിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. കറുത്ത മഷി കൊണ്ട് എഴുതിയ ചെക്കുകള്‍ ഇനി മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ല എന്നാണ്…
    ഷെയ‍ർ ട്രേഡിങ്, ജോബ് സ്‌കാം, ഹണിട്രാപ്പ്, ലോണ്‍ ആപ്പ്; തട്ടിപ്പിന്റെ മായിക ലോകത്തില്‍ തട്ടിപ്പിനിരയായി വിദ്യാസമ്പന്നരായ മലയാളികളും

    ഷെയ‍ർ ട്രേഡിങ്, ജോബ് സ്‌കാം, ഹണിട്രാപ്പ്, ലോണ്‍ ആപ്പ്; തട്ടിപ്പിന്റെ മായിക ലോകത്തില്‍ തട്ടിപ്പിനിരയായി വിദ്യാസമ്പന്നരായ മലയാളികളും

    തൃശൂര്‍: സമീപ കാലത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നതില്‍ വിദ്യാസമ്പന്നരായ പ്രഫഷണലുകളും ഉള്‍പ്പെടുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി പൊലീസ്. ഔദ്യോഗിക പേജിലൂടെയാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പ്രതികരണം. പത്രമാധ്യമങ്ങളിലും ചാനലുകളിലും…
    വെറും 10,000 രൂപയ്ക്ക് നിങ്ങൾക്ക് ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് സ്വന്തമാക്കാം, ഇതാ ഇഎംഐ കണക്കുകൾ

    വെറും 10,000 രൂപയ്ക്ക് നിങ്ങൾക്ക് ലോകത്തിലെ ആദ്യ സിഎൻജി ബൈക്ക് സ്വന്തമാക്കാം, ഇതാ ഇഎംഐ കണക്കുകൾ

    ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് ബജാജ് ഫ്രീഡം 125 പുറത്തിറക്കിയ ഉടൻ തന്നെ വിൽപ്പനയുടെ കാര്യത്തിൽ കോളിളക്കം സൃഷ്ടിച്ചു. ബജാജിൻ്റെ ഈ ബൈക്ക് ലാഭകരവും മികച്ച മൈലേജും…
    ബാങ്കിൽ നൽകിയ ഫോൺ നമ്പർ മാറിയോ? എടിഎം വഴി എളുപ്പത്തിൽ പുതിയ നമ്പർ നൽകാം

    ബാങ്കിൽ നൽകിയ ഫോൺ നമ്പർ മാറിയോ? എടിഎം വഴി എളുപ്പത്തിൽ പുതിയ നമ്പർ നൽകാം

    ബാങ്കിൽ നിന്നും പണം എടുക്കുമ്പോഴും നിക്ഷേപിക്കുമ്പോഴും ഫോണിലേക്ക് മെസേജ് വരാറുണ്ടോ? ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് നൽകിയ നമ്പറിലേക്കാണ് ബാങ്കുകൾ സാധാരണയായി ഇത്തരത്തിൽ സന്ദേശം അയക്കാറുള്ളത്. ഈ…
    ഇന്ത്യയിലെ ആദ്യ പറക്കുന്ന ടാക്സി ‘ശൂന്യ’ വരുന്നു; 6 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം, 680 കിലോ​ ഭാരം വഹിക്കും

    ഇന്ത്യയിലെ ആദ്യ പറക്കുന്ന ടാക്സി ‘ശൂന്യ’ വരുന്നു; 6 പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം, 680 കിലോ​ ഭാരം വഹിക്കും

    ദില്ലി: രാജ്യത്തിന്റെ ആദ്യത്തെ പറക്കുന്ന ടാക്സിയായ ‘ശൂന്യ’ അവതരിപ്പിച്ചു.  ‘ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025’ ലാണ് ശൂന്യ ആദ്യമായി പ്രദർശിപ്പിച്ചത്. പ്രശസ്ത മാന്യുഫാക്ചറിം​ഗ് സ്ഥാപനമായ സോന…
    Back to top button