Spot light

അലുമിനിയം ഫോയിൽ പുനരുപയോഗിക്കുമ്പോൾ അറിയേണ്ട 7 കാര്യങ്ങൾ 

ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും പൊതിയാനുമൊക്കെയാണ് അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത്. ഇത് ഭക്ഷണത്തിൽ ഉണ്ടാകുന്ന ഈർപ്പത്തെയും അണുക്കളെയും ഇല്ലാതാക്കുന്നു. എന്നാൽ ഒരു തവണ ഉപയോഗിച്ച അലുമിനിയം ഫോയിൽ പിന്നെയും ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പുണ്ടോ?    ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും പൊതിയാനുമൊക്കെയാണ് അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത്. ഇത് ഭക്ഷണത്തിൽ ഉണ്ടാകുന്ന ഈർപ്പത്തെയും അണുക്കളെയും ഇല്ലാതാക്കുന്നു.  ഭക്ഷണങ്ങൾ സൂക്ഷിക്കാനോ വീട്ടുകാര്യങ്ങൾക്കോ അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കും. അലുമിയം ഫോയിലിന്റ നിറം മങ്ങിയാലും പുനരുപയോഗിക്കാൻ സാധിക്കും.  അലുമിനിയം ഫോയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. അധികം അഴുക്കില്ലെങ്കിൽ അലുമിനിയം ഫോയിൽ വൃത്തിയാക്കേണ്ട ആവശ്യം വരുന്നില്ല.    ഭക്ഷണത്തിൽ ഉണ്ടാകുന്ന ഈർപ്പത്തെയും അണുക്കളെയും ഇല്ലാതാക്കുന്നു. എന്നാൽ ഒരു തവണ ഉപയോഗിച്ച അലുമിനിയം ഫോയിൽ പിന്നെയും   ഒരു ഷീറ്റ് അലുമിനിയം ഫോയിൽ എടുത്ത് ബാക്കി വന്ന ഭക്ഷണങ്ങൾ പൊതിഞ്ഞ് വയ്ക്കാം ശേഷം ഇത് ചൂടാക്കി സൂക്ഷിക്കാവുന്നതാണ്. രണ്ടാമതും ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് സംശയമുണ്ടാകാമെങ്കിലും ഇത് ആരോഗ്യകരമായി ഉപയോഗിക്കാൻ പറ്റുന്നവയാണ്.   അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കുമെങ്കിലും കാലാകാലം ഉപയോഗിക്കാൻ സാധിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button