ആസ്ത്മയുള്ളവർ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

ആസ്ത്മയുള്ളവർ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ. ആസ്ത്മയുള്ളവർ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതെയ ബാധിക്കുന്ന അവസ്ഥയാണ് ആസ്ത്മ. ആസ്ത്മയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ലൊരു ഭക്ഷണമാണ് ചീര. ചീരയിൽ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയാണ് ആസ്ത്മയെ പ്രതിരോധിക്കുന്നത്. ആസ്ത്മയെ പ്രതിരോധിക്കാൻ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി കൂടുതലായി കഴിക്കുന്നത് കൊണ്ട് ആസ്ത്മയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കും. അവോക്കാഡോകളിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് വിറ്റാമിൻ ഇ, ഗ്ലൂട്ടത്തയോൺ എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ആസ്ത്മയെ നിയന്ത്രിക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ-3 ഫാറ്റി ആസിഡുകൾ സാൽമൺ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു. ആസ്ത്മയുള്ളവർ കഴിക്കേണ്ട ഒരു ഭക്ഷണമാണ് സാൽമൺ മത്സ്യം.
