National

പാകിസ്ഥാൻ വാക്കുതെറ്റിച്ചു; ശ്രീനഗറിൽ വീണ്ടും പ്രകോപനം, പാക് ഡ്രോണുകളെത്തി; അപായ സൂചന, ആളുകളെ മാറ്റുന്നു

ദില്ലി: വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. പാക് ഡ്രോണുകൾ ശ്രീനഗറിലെത്തി. പിന്നാലെ സ്ഥലത്ത് അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇവിടെ നിന്നും ആളുകളെ മാറ്റിത്തുടങ്ങി. ലാൽചൗക്കിൽ വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button