Kerala

നടൻ മമ്മൂട്ടിയുടെ ഭാര്യ പിതാവ് അന്തരിച്ചു

മട്ടാഞ്ചേരി: നടൻ മമ്മൂട്ടിയുടെ ഭാര്യ സു​ൽഫത്തിന്റെ പിതാവും സ്റ്റാർ ജംഗ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനുമായ പി.എസ്.അബു (90) നിര്യാതനായി. മാതാവ്: പരേതയായ ആമിന. ഭാര്യ:പരേതയായ നബീസ. മറ്റ് മക്കൾ: അസീസ്, റസിയ, സൗജത്ത്. മരുമക്കൾ:ഭരത് മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി),സലീം,സൈനുദ്ദീൻ, ജമീസ് അസീബ്. ഖബറടക്കം 11.06.2025 (ബുധനാഴ്ച്ച) രാത്രി 8 ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button