CrimeKerala

തൃശൂരിൽ പിതാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ

തൃശൂർ: തൃശൂരിൽ യുവാവ് അച്ഛനെ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി സുന്ദരനാണ് കൊല്ലപ്പെട്ടത്. പുത്തൂരിലെ ബന്ധുവീട്ടിൽ നിന്ന് മകൻ സുമേഷിനെ പൊലീസ് പിടികൂടി. ഇയാൾ അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button